ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ഇസ്രയേൽ യുദ്ധവിമാനങ്ങൾ ടെഹ്റാന്റെ വിവിധ ഭാഗങ്ങളിൽ ബോംബിട്ടു.......
ഗാസയിലെ ജനതയ്ക്കായി പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽ ഖായിദയുടെ നേതാവ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും ഇലോൺ മസ്കിനെയും ഉൾപ്പെടെയുള്ളവരെ വധിക്കാനാണ് അൽ ഖായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അവ്ലാകി ആഹ്വാനം ചെയ്യുന്നത്. ......
ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുൾപ്പെടെ നാല് യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആക്സിയം ദൗത്യം വീണ്ടും മാറ്റിവെച്ചു. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5.30നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. ......
ഇസ്രയേലിന്റെ ആണവ പദ്ധതി രഹസ്യങ്ങൾ ചോർത്തിയെന്ന അവകാശവാദവുമയി ഇറാൻ. ഇറാന്റെ ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുന്ന 'രഹസ്യങ്ങളുടെ ശേഖരം' എന്നാണ് തങ്ങൾ ചോർത്തിയ ഇസ്രയേലിന്റെ ആണവ പദ്ധതി രഹസ്യങ്ങളെ ഇറാൻ വിശേഷിപ്പിച്ചത്. ചോർത്തിയ രഹസ്യങ്ങൾ വൈകാതെ പുറത്തുവിടുമെന്നും ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് വ്യക്തമാക്കി. ......
കിർഗിസ്ഥാനിൽ വ്ലാഡ്മിർ ലെനിന്റെ കൂറ്റൻ പ്രതിമ നീക്കം ചെയ്തു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒഷിലെ സെൻട്രൽ സ്ക്വയറിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ആരുമറിയാതെ ഭരണകൂടം നീക്കം ചെയ്തത്. ......
സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങായ ‘ഡസ്റ്റിങ്’ ചലഞ്ച് പരീക്ഷിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. റെന്ന ഒ റോർക്കി എന്ന പത്തൊൻപതുകാരിയാണ് മരിച്ചത്. ......
ടെൽ അവിവ്: ബലിപെരുന്നാൾ ദിനത്തിലും ഗാസയിൽ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 42 പേരാണ് കൊല്ലപ്പെട്ടത്.......
ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ കാര്യങ്ങളിലെ സങ്കീർണ്ണതകളും വ്യക്തിബന്ധങ്ങളും ഒരുപോലെ വ്യക്തമാക്കിയ ഒരു നിമിഷത്തിൽ, കോൺഗ്രസ് എം.പി. ശശി തരൂർ തന്റെ മകൻ ഇഷാൻ തരൂരിന്റെ, വാഷിംഗ്ടൺ പോസ്റ്റിലെ പത്രപ്രവർത്തകന്റെ, ചോദ്യത്തിന് മറുപടി നൽകി. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ലൈംഗികാരോപണവുമായി ഇലോൺ മസ്ക്. ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ടെന്നാണ് മസ്കിന്റെ ആരോപണം. അതുകൊണ്ടാണ് കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെ മസ്ക് ആരോപിക്കുന്നു. ......